You Searched For "ഫാന്‍ ഫൈറ്റ്"

രജനി ഫാന്‍ വിജയ് ആരാധകനായ യുവാവിനെ തല്ലിക്കൊന്ന പഴയകാലം ആവര്‍ത്തിക്കുമോ? കൂലിയിലെ 21 അസംബന്ധങ്ങള്‍ എന്ന് വീഡിയോ ചെയ്ത് ന്യൂജന്‍ പിള്ളേര്‍; ലോകേഷ് കനകരാജും എയറില്‍; തലൈവര്‍ നായകവേഷം നിര്‍ത്തണമെന്നും വിമര്‍ശനം; തമിഴകത്ത് രജനി- വിജയ് ഫാന്‍ ഫൈറ്റ് മുറുകുമ്പോള്‍
പ്രതിഫലക്കാര്യത്തില്‍ എ ആര്‍ റഹ്‌മാനെ കടത്തിവെട്ടി അനിരുദ്ധ്; ഒറ്റപ്പടത്തിന് 20 കോടി; ഇന്ത്യയിലെ ഏറ്റവും വില പിടിച്ച മ്യൂസിക്ക് ഡയറക്ടറായി ഈ 32കാരന്‍; കോപ്പിയടി വീരനെന്നും വളര്‍ച്ച രജനീകാന്തിന്റെ തണലിലെന്നും ആക്ഷേപം; റഹ്‌മാന്‍-അനിരുദ്ധ് ഫാന്‍ ഫൈറ്റ് ശക്തമാവുമ്പോള്‍